ആദ്യമമൃത്,
പിന്നെ വിഷം.
ഇപ്പോള്‍ എന്തെന്നറിയാത്ത
ഒരു ദ്രാവകം..
കുടിച്ചു മരിക്കണോ?
ചിരന്‍ജീവിതം
ജിവിക്കുവാനോ
അവള്‍ക്കു മോഹം?
അറിയില്ല..
കുടിക്കുവാനോ
കുടിക്കാതിരിക്കുവാനോ
നേരമില്ലാത്തവള്‍,
ഏതോ ഒഴുക്കില്‍
ഒഴുകിക്കൊണ്ടിരിക്കുന്നു.
മുങ്ങിപ്പോകാന്‍ മനസ്സില്ലാതെയോ,
എതിരെ നീന്താന്‍ കെല്‍പ്പില്ലാതെയോ,
അതോ എവിടെ വെച്ചീയൊഴുക്കിനെ
കടിഞ്ഞാണിടാമെന്ന്
തക്കം പാര്‍ത്തോ ??
എന്റെ ഭഗവാനേ..
ReplyDeleteഎന്തിനാണിത്ര ഭയക്കുന്നത് !!!
മനസ്സിനെ അസ്ഥിരമാക്കുന്ന ഭയത്തിന്റെ വിഗ്രഹം ആരു നല്‍കിയതായാലും മനസ്സില്‍ നിന്നും പൊളിച്ച് കളഞ്ഞേക്കുക.
സോദരീ....
pakaruka neee
ReplyDeleteanuragamaay visham
nanaayi
ReplyDeletekollam
ReplyDelete:)
ReplyDeletenannayi