സുക്ഷിക്കണം.
അതും വെറുതെ!
വില്‍പ്പനക്കിടക്ക്
ഒരാള്‍ക്കുമാത്രം കൊടുക്കുന്ന ഔദാര്യം.
ഔദാര്യമല്ല-
അവള്‍
തറപ്പിച്ചു പറഞ്ഞു .
പ്രേമോപഹാരമാണ്.
മധുരത്തിന്റെ മനശാസ്ത്രം
പഠിച്ചവള്‍.
മുന്നറിയിപ്പുകള്‍
കേട്ട് മടുത്തവള്‍..
മുഖപടത്തിനുള്ളില്‍ മൂകപ്രേമം
മെനഞ്ഞവള്‍.
അവള്‍ കൂടുവിട്ട,
തേന്‍ വറ്റിയ,
തേനീച്ചകളുടെ മഹാരാജ്ഞി .....
മധുരത്തിന്റെ മനശാസ്ത്രം
ReplyDeleteപഠിച്ചവള്‍.
മുന്നറിയിപ്പുകള്‍
കേട്ട് മടുത്തവള്‍..
മുഖപടത്തിനുള്ളില്‍ മൂകപ്രേമം
മെനഞ്ഞവള്‍.
അവള്‍ കൂടുവിട്ട,
തേന്‍ വറ്റിയ,
തേനീച്ചകളുടെ മഹാരാജ്ഞി .....
നഷ്ടപെടലുകളുടെ അന്ത്യത്ത്തിലാവാം
ReplyDeleteഅവള്‍ തേനിന്റെ
ചവര്‍പ്പ് തിരിച്ചറിഞ്ഞത്
ആശംസകള്‍