അവിടെ
ആശയുടെ
അണമുറിയാത്ത പ്രവാഹം...
പൂക്കളുടെ മനം കുളിര്‍പ്പിക്കുന്ന സുഗന്ധം ...
പുമ്പാറ്റകളുടെ ചിറകടി.
ഇവിടെ
നീതിയുടെ വാചകത്തിലെ വ്യര്‍ത്ഥത .
നാരിയുടെ ജിവിതത്തിലെ ശൂന്യത ...
നാട്ടുകാരുടെ ഭാവനയിലെ ക്രൂരത
അവിടെയും ഇവിടെയും
അന്യം നില്‍ക്കുന്ന
ഇഹപരജ്ഞാനം..
ദുഃഖത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും
എഴുതപ്പെട്ടിട്ടുള്ള
തത്വശാസ്ത്രങ്ങള്‍ ...
ലോക വീക്ഷണത്തില്‍
ബിരുദമെടുത്തവര്‍ .
അവസാനമായി
തുലിക താഴെ വെച്ചു..
അണമുറിയാത്ത പ്രവാഹം...
പൂക്കളുടെ മനം കുളിര്‍പ്പിക്കുന്ന സുഗന്ധം ...
പുമ്പാറ്റകളുടെ ചിറകടി.
ഇവിടെ
നീതിയുടെ വാചകത്തിലെ വ്യര്‍ത്ഥത .
നാരിയുടെ ജിവിതത്തിലെ ശൂന്യത ...
നാട്ടുകാരുടെ ഭാവനയിലെ ക്രൂരത
അവിടെയും ഇവിടെയും
അന്യം നില്‍ക്കുന്ന
ഇഹപരജ്ഞാനം..
ദുഃഖത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും
എഴുതപ്പെട്ടിട്ടുള്ള
തത്വശാസ്ത്രങ്ങള്‍ ...
ലോക വീക്ഷണത്തില്‍
ബിരുദമെടുത്തവര്‍ .
അവസാനമായി
തുലിക താഴെ വെച്ചു..
Classic...
ReplyDeleteഎന്തേലും ആവട്ടെ
ReplyDeleteഎഴുതിയത് ഇഷ്ടായി ..:)
nannayirikkunnu
ReplyDeleteപൂമ്പാറ്റ എന്നാണ്.
ReplyDeleteഅവിടെ സുഖം, ഇവിടെ മോശം. അതുകൊണ്ട് തൂലിക താഴെ വെക്കണമോ?
കവിതയുടെ ഈ ഇഹപരത നിരര്‍തകം നിരാമയം ജീവിതം ശാന്തം എന്ന സൂത്ര സമവാക്യത്തില്‍ എത്താതെ ഇരിക്കട്ടെ
ReplyDeleteഅല്ലെങ്കില്‍ എങ്ങിനെ എത്തും അല്ലെ കടന്നല്‍ കൂടിളകിയ മനസ്സുമായി അശാന്തരായി നേരിനെ തേടുന്നവര്‍ക്ക് ? ചോദ്യങ്ങളുടെ തീവണ്ടി അലറി പായുന്ന നമ്മടെ തലച്ചോറില്‍ നിന്ന് ഈ മരുഭൂമിയിലേക്ക് തിളച്ചു ഒഴുകുന്ന ലാവ പോലെ കവിതകള്‍ പിറന്നു വീഴട്ടെ. കുന്ത മുന കൂര്‍പ്പിച്ചു വെക്കുക വരണ്ടു പോയ മനസ്സ് കളില്‍ വരഞ്ഞു ചെന്നിണം പൊടിയട്ടെ
http://www.youtube.com/watch?v=1u095oEh8e0
ReplyDeletehttp://www.youtube.com/watch?v=-w6AIU01roo&feature=related
http://www.youtube.com/watch?v=bRNv8wTIX6o
ഇനിയും എഴുതില്ലേ...
ReplyDeleteകരലളിയിപ്പികുന്ന ഇമ്മാതിരി കവിത ഇനിയും എഴുതുക.
തുലിക എടുക്ക പിടിക്ക്യ എഴുത്വാ....
എന്റെ ജ്ഹന്‍സി റാണി.... ഇനിയുമുണ്ടോ ഇതുപോലെ...?